ഞാൻ ഒരു മലയാള വാക്കാണ് , ഞാനൊരു ഭക്ഷണ സാധനമാണ് , എന്നിൽ പശുവുണ്ട് , പശു പോയാൽ ഒപ്പിനു വേണ്ടി ഉപയോഗിക്കാം . എങ്കിൽ ഞാൻ ആര് ?. ഉത്തരം കണ്ടുപിടിക്കുന്നവരിൽ നിന്ന് തിരഞ്ഞെടുക്കുന്ന രണ്ടു പേർക്ക് സമ്മാനം.
ഒരു 👩🏽🦰 യുവതിക്ക് വാഹനം 🚗 ഇടിച്ചു പരിക്കേറ്റു. അവിടെ എത്തിയ 👮🏽♂ പോലീസ് അവരോടു ചോദിച്ചു , എന്താണ് പേര് ? ഇത് കേസ് ആക്കണോ , അതോ ഒത്തുതീർപ്പ് ആക്കണോ ? രണ്ടിനും കൂടി അവർ പറഞ്ഞത് ഒരു ഉത്തരം. എന്താണ
"ഗ്രാമഭംഗിയും നഗരവികസനവും" എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഒരു നിരൂപണം തയ്യാറാക്കുക. പ്രസിദ്ധികരണ യോഗ്യമായവയിൽ നിന്ന് തിരഞ്ഞെടുക്കുന്ന രണ്ടു പേർക്ക് സമ്മാനം.
1 + 3 = 34 5 + 2 = 27 3 + 5 = 58 2 + 4 = ? ഉത്തരം കണ്ടുപിടിക്കുന്നവരിൽ നിന്ന് തിരഞ്ഞെടുക്കുന്ന രണ്ടു പേർക്ക് സമ്മാനം.
ഏതാണീ സ്ഥലം ?. ഉത്തരം കണ്ടുപിടിക്കുന്നവരിൽ നിന്ന് തിരഞ്ഞെടുക്കുന്ന രണ്ടു പേർക്ക് സമ്മാനം.