" വിദ്യാധനം സർവ്വധനാൽ പ്രധാനം " വെങ്ങാനെല്ലൂർ ശ്രീധര്മശാസ്ത്രാ ക്ഷേത്രത്തിൽ വിദ്യാരംഭം , നവരാത്രിപൂജ എന്നീ ചടങ്ങുകൾ 3.10.2024 മുതൽ 13.10.2024 വരെ ആഘോഷിച്ചു. 10.10.2024 വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക്
അരങ്ങേറ്റം കുറിച്ചു ചേലക്കര അനീഷ് മാരാരുടെയും തായംകാവ് അനീഷ് നമ്പീശൻ്റെയും ശിക്ഷണത്തിൽ അഭ്യസിച്ച 36 ഓളം കുട്ടികളുടെ പഞ്ചാരിമേളം അരങ്ങേറ്റം ഒക്ടോബർ 13 വിജയദശമി ദിനത്തിൽ വൈകീട്ട് 6.15 ന് വെങ്ങാനെല്ലൂർ