പഞ്ചായത്ത്
DMK യുടെ നേതൃത്വത്തിൽ ചേലക്കര മണ്ഡലത്തിൽ 1000 വീട്
November 7, 2024/panjayath

DMK യുടെ നേതൃത്വത്തിൽ
ചേലക്കര മണ്ഡലത്തിൽ 1000 വീട്

ചേലക്കര മണ്ഡലത്തിൽ ഭവനരഹിതരായ 1000 കുടുംബങ്ങൾക്ക് ജാതി മത രാഷ്ട്രീയ ഭേദമന്യേ 1000 വീടുകൾ DMK നിർമ്മിച്ചു നൽകാൻ തീരുമാനിച്ചു.
ഭവന നിർമ്മാണ പദ്ധതിയിലേക്കുള്ള അപേക്ഷകൾ ചേലക്കര മണ്ഡലത്തിലെ 9 പഞ്ചായത്തുകളിലുമുള്ള DMK യുടെ ഓഫീസിൽ നിന്നും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് രാവിലെ 9 മണി മുതൽ വൈകുന്നേരം 5മണി വരെ താഴെ കാണുന്ന നമ്പറിൽ ബന്ധപെടാവുന്നതാണ്.

8075831564
7594017901