പഞ്ചായത്
വിദ്യാധനം സർവ്വധനാൽ പ്രധാനം
October 14, 2024/panjayath

1
" വിദ്യാധനം സർവ്വധനാൽ പ്രധാനം "

വെങ്ങാനെല്ലൂർ ശ്രീധര്മശാസ്ത്രാ ക്ഷേത്രത്തിൽ വിദ്യാരംഭം , നവരാത്രിപൂജ എന്നീ ചടങ്ങുകൾ 3.10.2024 മുതൽ 13.10.2024 വരെ ആഘോഷിച്ചു.

10.10.2024 വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് പുസ്തക പൂജവെയ്പ്പ് , ആയുധ പൂജ .

13.10.2024 ഞായറാഴ്ച രാവിലെ 7 മണി മുതൽ എഴുത്തിനിരുത്തൽ ചടങ്ങ്.

രാവിലെ 7.30 നു വിദ്യാരംഭം പുസ്തകം കൊടുക്കൽ എന്നിങ്ങനെയാണ് ചടങ്ങുകൾ നടന്നു വന്നത്.