അറിയിപ്പുകൾ
വാഹന ഉടമകളുടെ ശ്രദ്ധക്ക്
November 6, 2024/information

വാഹന ഉടമകളുടെ ശ്രദ്ധക്ക്

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് സൈറ്റും പരിവാഹൻ സൈറ്റും തമ്മിൽ ലിങ്ക് ചെയ്യാൻ നൽകിയിട്ടുള്ളതിനാൽ അടുത്ത ടാക്സ് അടവാക്കുമ്പോൾ ക്ഷേമനിധി വിഹിതം ഒടുക്കുവരുത്തിയാൽ മാത്രമേ ടാക്സ് അടവാക്കാൻ കഴിയുകയുള്ളു, ആയതിനാൽ മറ്റു ജില്ലകളിൽ നിന്നും വാങ്ങിയിട്ടുള്ള വാഹനങ്ങൾക്ക് ആ ജില്ലയിൽ നിന്നുള്ള ക്ഷേമനിധി ക്ലിയറൻസ് എത്രയും വേഗം വാങ്ങണം എന്ന് ഓർമിപ്പിക്കുന്നു... അല്ലാത്ത പക്ഷം ക്ലിയറൻസ് ലഭിക്കാൻ കാലതാമസം ഉണ്ടാവുകയും ടാക്സ് അടവാക്കാൻ സാധിക്കാതെ വരികയും ചെയ്യുന്നതാണ്.