പഞ്ചായത്
M.s.c Geography വിഭാഗത്തിൽ അഞ്ജിതക്ക് രണ്ടാം റാങ്ക്...
October 14, 2024/panjayath

M.s.c Geography വിഭാഗത്തിൽ അഞ്ജിതക്ക് രണ്ടാം റാങ്ക്...

മാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദത്തിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ ചേലക്കര വെങ്ങനെല്ലുർ സ്വദേശിനി അഞ്ജിത , 'Lic advisor'ചെറളങ്ങാട്ട് മണികണ്ഠന്റെയും ഉമാദേവിയുടെയും മകളാണ്...